കണ്ണൂർ: കക്കാട് പുല്ലൂപ്പി റോഡിൽ അപ്രഖ്യാപിത ഹർത്താൽ.

കണ്ണൂർ: കക്കാട് പുല്ലൂപ്പി റോഡിൽ വ്യാപാരികളും ഓട്ടോ തൊഴിലാളികളുടേയും ആഭിമുഖ്യത്തിൽ ഹർത്താൽ.

ഇന്ന് രാവിലെ മുതൽ വൈകുന്നേരം വരെയാണ് ഹർത്താൽ .

പുല്ലൂപ്പി മുതൽ കുഞ്ഞിപ്പള്ളി വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

പ്രതിഷേധക്കാർ ബസ്സുകളും ടാക്സികളും കടത്തിവിടുന്നില്ല കടകൾ അടഞ്ഞു കിടക്കുന്നു പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

✍️ അനീസ് കണ്ണാടി പറമ്പ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: