ആവേശമായി അജ്മാൻ പ്രീമിയർ ലീഗ് ഏഴാം സീസണിന് തുടക്കം

യുഎഇ യിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെന്റായ അജ്മാൻ പ്രീമിയർ ലീഗിന് അടുത്ത വെള്ളിയാഴ്ച തുടക്കം കുറിക്കുകയാണ് തുടക്കത്തിൽ 4 ടീമുമായി തുടങ്ങിയ  അജ്മാൻ പ്രീമിയർ ലീഗ് ഇപ്പോൾ 20 ടീമായി വളർന്നിരിക്കുകയാണ് ഇതിന്റെ സംഘാടന മികവ് ആണ് ഇതിനു കാരണം
10-11-17 വെള്ളിയാഴ്ച്ച ഒബിസിസി തലശ്ശേരിയും  ഷാർജസ്റ്റിങ്ങെർസ്സ് തമ്മിലായിരിക്കും ഉദ്ഘാടന മത്സരം
അജ്മാൻ പ്രീമിയർ  ലീഗ്‌ മൂന്ന് മാസം നീണ്ടു നിൽക്കുന്ന ക്രിക്കറ്റ് മാമാങ്കം കൂടിയാണ്. അജ്മാൻ പ്രീമിയർ ലീഗിന്റെ മീഡിയ പാർട്ട്ണർ റേഡിയോ ഏഷ്യ .
എൻ ടി വി യുമാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: