കാണുമോ സിന്ധുവിന്റെ വേദന

ഇരുവൃക്കകളും തകരാറിലായ യുവതിക്ക് ജീവിതത്തിലേക്ക് വരാൻ ചികിത്സാ സഹായം വേണം . നാറാത്ത്  പഞ്ചായത്തിലെ കണ്ണാടിപറമ്പ്  മാതോടം ലക്ഷം വീട് കോളനിയിലെ…

ഇന്ത്യയുടെ പരമ്പര നേട്ടം ‘ലോട്ടറിയടിച്ചത്’ പാകിസ്താന്

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ പരമ്പര വിജയം നേട്ടമായത് പാകിസ്താന്. ഐഎസിസി ഏകദിന റാങ്കിംഗില്‍ ന്യൂസിലന്‍ഡിനെ പിന്തള്ളി ഒന്നാം സ്ഥാനത്തേയ്ക്ക് കുതിക്കാനാണ് ഇന്ത്യയുടെ പരമ്പര…

കോയ്യോട് ലോറി മറഞ്ഞ് വീട് തകർന്നു

കോയ്യോട് അബ്ദുള്ള പീടിക അംഗനവാടിക്ക് സമീപമുള്ള പപ്പൻ നമ്പ്യാരുടെ മകൾ പ്രിയാശ്രീജിത്തിന്റെ വീട്ടിന് മുകളിൽ കല്ല് കയറ്റി പോവുന്ന ലോറി മറിഞ്ഞ്…

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി-ട്വന്റി വിജയത്തില്‍ നിര്‍ണായകമായത് ധോണിയുടെ ഇടപെടല്‍

തിരുവനന്തപുരം: കാര്യവട്ടം ട്വന്റി-20യില് ന്യൂസിലന്ഡിനെതിരായ ഇന്ത്യയുടെ വിജയത്തില് നിർണായകമായത് മുൻ നായകൻ എംഎസ് ധോണിയുടെ ഇടപെടല്. 68 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന…

മനുഷ്യന് എത്ര ക്രൂരന്മാരാവാന്‍ സാധിക്കുന്നു അതിന് ഇതിലും വലിയ ഒരു ഉദാഹരണം വേറെയില്ല.

ലോകത്തിന് മുന്നില്‍ ഒരു ഫോട്ടോയുടെ പേരില്‍ നാണം കെട്ട് തലതാഴ്ത്തി നില്‍ക്കുകയാണ് ഇന്ത്യ. സ്വന്തം ആവാസ വ്യവസ്ഥയിലേക്ക് മനുഷ്യന്‍ കടന്നു കയറയതോടെ…

ആവേശമായി അജ്മാൻ പ്രീമിയർ ലീഗ് ഏഴാം സീസണിന് തുടക്കം

യുഎഇ യിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെന്റായ അജ്മാൻ പ്രീമിയർ ലീഗിന് അടുത്ത വെള്ളിയാഴ്ച തുടക്കം കുറിക്കുകയാണ് തുടക്കത്തിൽ 4 ടീമുമായി…

മാവോയിസ്റ്റ് ഭീഷണി മലയോരത്തെ വിവിധ സ്ഥലങ്ങള്‍ കണ്ണൂര്‍ റെയിഞ്ച് ഐ ജിയുടെ നേതൃത്വത്തിലുള്ള പോലീസ് ഉന്നതതല സംഘം സന്ദര്‍ശിച്ചു.

ഇരിട്ടി:നിലമ്പൂര്‍ വെടിവെപ്പിന്റെ വാര്‍ഷികദിനമായ നവംബര്‍ 24ന് മുമ്പ് തിരിച്ചടിക്കുമെന്ന് മാവോവാദികള്‍ അന്ത്യശാസനം നല്‍കിയതായും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കര്‍ശന…

റേഷന്‍ വ്യാപാരികളുടെ സമരം പിന്‍വലിച്ചു

കണ്ണൂർ :റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം പിന്‍വലിച്ചു.റേഷന്‍ ചില്ലറ വ്യാപാരികള്‍ക്ക് കമ്മീഷന്‍ പാക്കേജ് നല്‍കാമെന്ന മന്ത്രിസഭായോഗ തീരുമാനത്തെ തുടര്‍ന്നാണ് സമരം…

പ്രായം തളര്‍ത്താത്ത പോരാളി : 34ാം വയസില്‍ മേരി കോമിന് അഞ്ചാം സ്വര്‍ണ്ണം

ഹോചിമിന്‍ സിറ്റി : 34ാം വയസിലും ഉഗ്രന്‍ തിരിച്ച്‌ വരവ് നടത്തി ഇന്ത്യന്‍ ബോക്സിംഗ് താരം മേരി കോം. ഏഷ്യന്‍ ബോക്സിംഗ്…

കണ്ണൂരില്‍ ബസ്സുകള്‍ കുട്ടിയിടിച്ച് അപകടം സംഭവിച്ചവര്‍ക്ക് ധനസഹായം

കണ്ണൂര്‍ ചെറുതാഴം മണ്ടൂരില്‍ ബസ്സുകള്‍ കുട്ടിയിടിച്ച് മരണപ്പെട്ട പാപ്പിനിശ്ശേരിയിലെ മുസ്തഫ (58), ഏഴോം മൂലയിലെ പി.പി. സുബൈദ (48), മുഫീദ് (18),…

error: Content is protected !!