കണ്ണൂർ ജില്ലയിലെ 67 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

5 / 100

കണ്ണൂർ :ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 67 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ആന്തൂര്‍ നഗരസഭ 7, അഞ്ചരക്കണ്ടി 8, ആറളം 11, അയ്യന്‍കുന്ന് 5, അഴീക്കോട് 8, ചെങ്ങളായി 6,16, ചൊക്ലി 12, ധര്‍മ്മടം 16, എരമം കുറ്റൂര്‍ 5, ഏഴോം 1,9,  ഇരിക്കൂര്‍ 11, ഇരിട്ടി നഗരസഭ 18,20,23,24,28, കടന്നപ്പള്ളി പാണപ്പുഴ 9,14, കണിച്ചാര്‍ 6, കണ്ണപുരം 3, കരിവെള്ളൂര്‍ പെരളം 6,13, കേളകം 3, കൊളച്ചേരി 1, കോട്ടയം മലബാര്‍ 3,14, കുഞ്ഞിമംഗലം 9,11,13,14, കുന്നോത്തുപറമ്പ് 2,8, കൂത്തുപറമ്പ് നഗരസഭ 4,10,11,28, കുറ്റിയാട്ടൂര്‍ 1, മാങ്ങാട്ടിടം 2, മട്ടന്നൂര്‍ നഗരസഭ 14,20,21,31, മയ്യില്‍ 7, മുഴക്കുന്ന് 13, നാറാത്ത് 5,13, ന്യൂമാഹി 10, പടിയൂര്‍ കല്ല്യാട് 3, പന്ന്യന്നൂര്‍ 5, പാനൂര്‍ നഗരസഭ 4,8,19, പാപ്പിനിശ്ശേരി 2, പയ്യന്നൂര്‍ നഗരസഭ 1,37, പയ്യാവൂര്‍ 2, പെരളശ്ശേരി 18, പിണറായി 12, തളിപ്പറമ്പ് നഗരസഭ 9,21,22, തലശ്ശേരി നഗരസഭ 2, തില്ലങ്കേരി 11,12, വേങ്ങാട് 11

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: