കണ്ണൂരിൽ നാളെ (ഒക്‌ടോബര്‍ ഒമ്പത് വെള്ളിയാഴ്ച)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 • തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മരക്കാര്‍കണ്ടി, വെത്തിലപ്പള്ളി, പൂത്തട്ടകാവ്, ജന്നത്ത് നഗര്‍, ഗോപാലന്‍ കട എന്നീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ ഒമ്പത് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.
 • പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അടുത്തില, കീയച്ചാല്‍, ചെവടിച്ചാല്‍, രാമപുരം എന്നീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ ഒമ്പത് വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

  ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തേട്ടട ടൗണ്‍, ശ്രീനിവാസ, നിഷ റോഡ്, ചാല 12 കണ്ടി, വണ്‍ കോള എന്നീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ ഒമ്പത് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

  കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാട്ടാമ്പള്ളി, സ്റ്റെപ്പ് റോഡ്, നെടുവാട്ട്, ഹസ്‌നത്ത്, ആലിന്‍കീഴ്, ചേരിക്കല്‍ എന്നീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ ഒമ്പത് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട്  അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

  കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നാറാണത്ത് ചിറ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ ഒമ്പത് വെള്ളിയാഴ്ച രാവിലെ 7.15 മുതല്‍ 11 മണി വരെയും കോട്ടൂര്‍ കനാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ 2.30 വരെയും കൊയ്യോട് എസ്റ്റേറ്റ് പരിധിയില്‍ രാവിലെ 11.15 മുതല്‍ 2.30 വരെയും റിലയന്‍സ് കാടാച്ചിറ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍  രാവിലെ ഏഴ് മുതല്‍ 10 മണി വരെയും വൈദ്യുതി മുടങ്ങും.

  വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വട്ടിപ്രം ടൗണ്‍, വട്ടിപ്രം 118, വെള്ളാന പൊയില്‍ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഒക്‌ടോബര്‍ ഒമ്പത് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

  വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മായിച്ചാന്‍കുന്നു, തങ്ങള്‍വയല്‍, മന്ന, കളരിവാതുക്കല്‍, വളപട്ടണം പോലീസ് സ്റ്റേഷന്‍ പരിസരം എന്നീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ ഒമ്പത് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

  പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മക്രേരി, ഓടക്കടവ്, അമ്പലമെട്ട, വെളുത്തകുന്നത്ത്കാവ്, കിലാലൂര്‍ എന്നീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ ഒമ്പത് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

  Leave a Reply

  This site uses Akismet to reduce spam. Learn how your comment data is processed.

  %d bloggers like this: