തലശ്ശേരി പെരുന്താറ്റിൽ വീട്ടിനകത്ത് വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി

4 / 100

 

തലശ്ശേരി പെരുന്താറ്റിൽ വീട്ടിനകത്ത് വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിവളപ്പിൽ വീട്ടിൽ ഉഷയാണ് (64) മരിച്ചത്. രാവിലെയാണ് ഉഷയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ വീടിനടുത്ത് തന്നെയാണ് സഹോദരനും കുടുംബവും താമസിക്കുന്നുണ്ട്. രാവിലെ വന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉഷയ്ക്ക് നിരവധി അസുഖങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. സ്ത്രീ ഒറ്റയ്ക്കാണ് താമസം. അവിവാഹിതയാണ്. ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ധർമ്മടം പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി എത്തി പരിശോധന നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: