കണ്ണൂർ വിമാനത്താവളത്തിൽ 31 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചു

5 / 100


കണ്ണൂർ
രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി 31,ലക്ഷം  രൂപയുടെ സ്വർണമാണ് കസ്റ്റംസ്പിടികൂടിയത്

ദുബായിൽ നിന്ന് ഗോ എയർ വിമാനത്തിലെത്തിയ ഇരിട്ടി വിളക്കോട് സ്വദേശി ഷമീജിൽ നിന്നാണ് 615 ഗ്രാംസ്വർണം കണ്ടെടുത്തത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: