പ്രശസ്ത മത പണ്ഡിതൻ പുറത്തീൽ പുതിയകത്ത് തറവാട്ടിൽ അഹമ്മദ് കുട്ടി മുസ്ലിയാർ (75) നിര്യാതനായി

പുറത്തീൽ: പ്രശസ്ത മത പണ്ഡിതൻ പുറത്തീൽ പുതിയകത്ത് തറവാട്ടിൽ അഹമ്മദ് കുട്ടി മുസ്ലിയാർ (75) നിര്യാതനായി. പ്രശസ്ത പണ്ഡിതൻ പരേതനായ മുക്കണ്ണി കരക്കാട്ട് എംകെ കുഞ്ഞാമു ഹാജിയുടെ മകനാണ്. ഭാര്യ: സൈനബ. മക്കൾ: നയീം മൗലവി (ഖത്തീബ്, കണ്ണൂർ മദീന ജുമാമസ്ജിദ്), നൗഫൽ മൗലവി, സലീം മൗലവി, ഷമീം മൗലവി, ഇല്യാസ് മൗലവി, തസ്നീമ, നിഹമ. ജാമാതാക്കൾ: ഹാറൂണ് മൗലവി, ശജ്മീർ മൗലവി. സഹോദരങ്ങൾ: ഹാമിദ് മൗലവി, അബ്ദുൾ ഖാദർ, അബൂബക്കർ, നഫീസ. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12ന് കാനച്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: