കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

മാട്ടൂൽ: മാട്ടൂൽ അഴീക്കലിൽ ഇന്നലെ കടലിൽ കാണാതായ അൻസിലിന്റെ(18) മൃതദേഹം മാട്ടൂൽ സെൻട്രൽ കടപ്പുറത്ത് നിന്നും കിട്ടി.പോസ്റ്റ് മോർട്ടത്തിനായി കണ്ണൂർ (പരിയാരം) മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.ഉച്ചക്ക് 1 മണിക്ക് മാട്ടൂൽ MRUP സ്കൂളിലെ പൊതുദർശത്തിനു വെച്ച ശേഷം വീട്ടിലേക്ക് കൊണ്ട് പോവും.
ഇന്ന് വൈകുന്നേരം 3 മണിക്ക് മാട്ടൂൽ മൊയ്തീൻ പള്ളി ഖബർസ്ഥാനിൽ മറമാടും. ജാമിഅ ഹംദർദ് കണ്ണൂർ ക്യാമ്പസിലെ ഒന്നാംവർഷ ബി.കോം ബിരുദവിദ്യാർഥിയാണ് അൻസിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: