ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 8

ഇന്ന് ഇന്ത്യൻ വ്യോമസേനാ ദിനം…..

1932ൽ ഇന്നേ ദിവസമാണ്.ഇന്ത്യൻ വ്യോമസേന സ്ഥാപിതമായത്…

world octopus day

Columbus day [second monday in October ]

International beer and Pizza day

1856- രണ്ടാം ഓപ്പിയം യുദ്ധം (ആംഗ്ലോ ചൈനീസ് യുദ്ധം) തുടങ്ങി

1862- ഓട്ടോ വൻ ബിസ് മാർക്ക് ജർമൻ ചാൻസലറായി..

1900- ദക്ഷിണാഫ്രിക്ക യിലെ വർണ വിവേചന വിരുദ്ധ പോരാട്ടത്തിന് പിന്തുണ അഭ്യർഥിച്ച് മഹാത്മജി ദാദാ ബായ് നവ് റോജിക്ക് കത്തെഴുതി…

1871 Great Chickago fire… നിരവധി പേർ അഗ്നിക്കിരയായി മരിച്ചു..

1912… ഒന്നാം ബാൾക്കൺ യുദ്ധം തുടങ്ങി.. (ഓട്ടോ വൻ ചക്രവർത്തിക്കെതിരെ മോണ്ടിനെഗ്രോയുടെ നേതൃത്വത്തിൽ ഗ്രീസ്, ബൾഗേറിയ, സെർബിയ സംയുക്ത സൈന്യം ഏറ്റുമുട്ടി)

1919- Worlds first trans continental air race USA യിൽ നടന്നു..

1948- ലോകത്തിലെ ആദ്യ Pace maker implantation നടന്നു… Arne Larson എന്നയാൾക്കായിരുന്നു implant ചെയ്തത്…

1987- ഇന്ത്യയിൽ ആദ്യമായ് ക്രിക്കറ്റ് ലോകകപ്പ് മത്സരം തുടങ്ങി. കഴിഞ്ഞ രണ്ട് തവണയും പ്രുഡൻഷ്യൽ കപ്പ് എന്നറിയപ്പെട്ടിരുന്ന കപ്പ് ഇത്തവണ റിലയൻസ് കപ്പ് എന്നാണ് അറിയപ്പെട്ടിരുന്നത്…

2004- കെനിയയുടെ വംഗാരി മാതായി സമാധാന നോബൽ നേടുന്ന ആദ്യ ആഫ്രിക്കക്കാരിയായി..

2005- കാശ്മീരിൽ പതിനായിരങ്ങൾ കൊല്ലപ്പെട്ട ഭൂകമ്പം…

ജനനം

1910 … ഗസ് ഹാൾ… അമേരിക്കൻ കമ്യൂണിസ്റ്റ് പാർട്ടി നേതാവ്… 4 തവണ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിച്ചു..

1915- എല്ലിസ് പോൾ ടോറൻസ്… ടോറൻസ് ടേസ്റ്റ് ഓഫ് ക്രിയാറ്റിവിറ്റി , (സർഗാത്മകത നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ) കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ

1922- ജി.എൻ. രാമചന്ദ്രൻ മലയാളി ശാസ്ത്രജ്ഞൻ, ശരീരത്തിൽ കാണുന്ന കോളാജിൻ പ്രോട്ടിൻ ഘടന ട്രിപ്പിൾ ഫെലിക്സ് മാതൃകയിലാണെന്ന് കണ്ടെത്തി..

1924- കവി തിരുനെല്ലൂർ കരുണാകരൻ , 1985 ൽ ആശാൻ പ്രൈസ്, 1988ൽ വയലാർ അവാർഡ്..

1926- രാജ് കുമാർ… ഹിന്ദി സിനിമാ നടൻ..

1935- മിൽഖാ സിങ് , പറക്കും സിഖ് എന്നറിയപ്പെടുന്ന ഇന്ത്യ കണ്ട ഏറ്റവും വലിയ പുരുഷ അത്ലറ്റ്…. ( ജനന തീയതി അഭിപ്രായ വ്യത്യാസമുണ്ട്)

ചരമം

1936- മുൻഷി പ്രേം ചന്ദ്… ഹിന്ദി സാഹിത്യ പ്രതിഭ

1967- ക്ലമന്റ് ആറ്റ് ലി… ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ബ്രിട്ടിഷ് പ്രധാനമന്ത്രി..

1979- ജെ പി എന്ന ജയപ്രകാശ് നാരായണൻ. സ്വാതന്ത്ര്യ സമര സേനാനി.. സമ്പൂർണ്ണ വിപ്ലവം എന്ന ആശയം അവതരിപ്പിച്ചു.. അടിയന്തിരാവസ്ഥയിൽ ഇന്ദിരാ വിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പോരാളി.. ജനതാ പാർട്ടി സ്ഥാപകൻ.. 1999ൽ മരണാനന്തരം ഭാരതരത്നം ലഭിച്ചു…

2014- കവയിത്രി ഹൃദയകുമാരി – സുഗത കുമാരിയുടെ ചേച്ചി…

(എ ആർ ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: