കണ്ണൂർ: മുണ്ടേരി കാനച്ചേരി തൈവളപ്പിലിൽ പി.കെ അബ്ദുൽ ഖാദർ (70) നിര്യാതനായി.

കണ്ണൂർ: മുണ്ടേരി കാനച്ചേരി തൈവളപ്പിലിൽ പി.കെ അബ്ദുൽ ഖാദർ (70)നിര്യാതനായി.

ഭാര്യ: ആയിഷ ടി.വി. മക്കൾ: സൈബുന്നീസ, ഷഫീഖ്‌, നിബ്‌റാസ്‌, നിയാസ്‌ ഇർഫാനി, നൗഷാദ്‌, ഫൈസൽ.

ജാമാതാക്കൾ: ഇബ്രാഹീം, ഖദീജ എ.പി, സുമയ്യ കെ, ബരീറ എൻ.വി, റംസീന പി.പി, മുഹ്സിന വി. സഹോദരങ്ങൾ: ഖദീജ, നഫീസ, പരേതയായ ആയിഷ. ഖബറടക്കം തിങ്കളാ്ച 12.30 ന് കാനച്ചേരി ജുമാ മസ്ജിദിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: