മാഹിയിൽ മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ;ഇതോടെ മാഹിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി

6 / 100

മാഹിയിൽ മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ഇതോടെ മാഹിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി

പള്ളൂർ – (5),ചാലക്കര – (5),മാഹി (4)

മാഹിയിൽ ബീച്ചിൽ 3 പേർക്കും ഗവൺമെന്റ് ക്വാർട്ടേഴ്സിലെ ഒരാൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ചാലക്കരയിൽ ആറാം വാർഡിലെ അഞ്ചു പേർക്കാണ് സ്ഥിരീകരിച്ചത്. പള്ളൂരിൽ
കസ്തൂർബാ സ്ക്കൂളിന് സമീപത്ത് 4 പേർക്കും
CHC ക്വാർട്ടേഴ്സിലെ ഒരാൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: