തളിപ്പറമ്പ് നഗരത്തിൽ ബോംബ് ഭീഷണി

11 / 100

 

 

 

പോലീസും ബോംബ് സ്ക്വാഡും,  ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നു.അലർട്ട് കോണ്ട്രോളിലേക്ക് ഫോൺ വഴിയാണ് വിവരം ലഭിച്ചത്. തളിപ്പറമ്പിൽ ബസ്റ്റാന്റിലാണ് പരിശോധന നടത്തുന്നത്

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: