രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യതൊഴിലാളികളെയും, സംഘാടകരെയും ആദരിച്ചു

മുഴപ്പിലങ്ങാട്: രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യതൊഴിലാളികളെയും

സംഘാടകരെയും, മുഴപ്പിലങ്ങാട് ദയാ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആദരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: