ചരിത്രത്തിൽ ഇന്ന്: സെപ്തംബർ 8

ഇന്ന് ലോക സാക്ഷരതാ ദിനം…..

ലോക പ്രഥമ ശുശ്രുഷാ ദിനം…

world physio therapy day

1776 .. United clonies എന്ന പഴയ പേര് അമേരിക്കൻ കോൺഗ്രസ് United States of America എന്നാക്കി മാറ്റി അംഗീകരിച്ചു…

1952- ജനിവയിൽ 35 രാജ്യങ്ങൾ ഒപ്പുവച്ച convention of copy right act കരാർ നിലവിൽ വന്നു..

1962- ചൈന ഇന്ത്യൻ അതിർത്തി അതിക്രമിച്ചു കടന്നു. യുദ്ധ സാദ്ധ്യതയിലേക്ക് കാര്യം എത്തിക്കുന്നു…

1974- 38 മത് USA പ്രസിഡണ്ട് Gerald R Ford തന്റെ മുൻഗാമി കാലാവധി തീരും മുമ്പ് രാജിവച്ച ഏക അമേരിക്കൻ പ്രസിഡണ്ട് റിച്ചാർഡ് നിക്സന്റെ എല്ലാ തെറ്റുകളും മാപ്പാക്കുന്നു….

1991- മർസിഡോണിയ യുഗോസ്ലാവിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു…

1998- വിജയ് സിംഘാനിയ ലണ്ടനിൽ നിന്ന് അഹമ്മദാബാദിലേക്ക് ഒറ്റയാൾ വിമാനത്തിൽ പറന്ന് ചരിത്രം സൃഷ്ടിച്ചു..

ജനനം

1830- ഫ്രെഡറിക് മിസ് ട്രേൽ… ഫ്രാൻസ് – 1904 ലെ സാഹിത്യ നോബൽ നേടി.. ഓക്സിറ്റാൻ ഭാഷയിലാണ് കൃതികൾ രചിച്ചത്…

1910- ത്രിപുരേനി ഗോപിചന്ദ്… തെലുങ്ക് – സാഹിത്യ- സാംസ്കാരിക പ്രതിഭ.. തെലുങ്കിലെ ആദ്യ സൈക്കോളജിക്കൽ നോവൽ അയോഗ്യന്റെ ജീവിതയാത്ര ഇദ്ദേഹം രചിച്ചതാണ്.

1926- ഭൂപൻ ഹസാരിക.. ആസാം സംഗീത പ്രതിഭ.. 1992 ൽ ദാദ സാഹബ് ഫാൽക്കെ നേടി…

1933- ആശാ ഭോസ്ലെ _ ഹിന്ദി സിനിമാ പിന്നണി ഗായിക… ലതാ മങ്കഷ്കറിന്റെ സഹോദരി – 2000 ൽ ദാദാ സാഹബ് ഫാൽക്കെ നേടി…

1935- അലൻ ഡൻഡിസ്.. കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ നാട്ടറിവ് (folklore) പ്രൊഫസർ.. ഇദ്ദേഹത്തിന്റെ ഈ വിഷയത്തിലെ ആഴത്തിലുളള പoനമാണ് ഇതിനെ ഒരു പoന ശാഖയാക്കിയത്…

ചരമം

1939- അഭേദാനനന്ദ സ്വാമികൾ.. ശ്രീരാമകൃഷ്ണ പരമഹംസരുടെ ശിഷ്യൻ.. സ്വാമി വിവേകാനന്ദന്റെ ആത്മീയ സഹോദരൻ – വിശ്വവാണി സ്ഥാപക പത്രാധിപർ.’…

1960- ഫിറോസ് ഗാന്ധി… ഇന്ദിരാഗാന്ധിയുടെ ഭർത്താവ്… പാർലമെൻറ് അംഗമായിരുന്നു..

1996- ഇ ഗോപാലകൃഷ്ണ മേനോൻ.. CPI നേതാവ് മുൻ നിയമസഭാംഗം..

2008- കുന്നുക്കുടി വൈദ്യനാഥൻ… വയലിൻ വിദ്വാൻ… 2002 ൽ പത്മശ്രീ..

2012 – ആർ പ്രകാശം – കമ്യൂണിസ്റ്റ് നേതാവ്.. ഒന്നാം കേരള നിയമസഭാംഗം – തിരുകൊച്ചി സഭാംഗമായിരിക്കെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാംഗമായിരുന്നു…

(എ ആർ ജിതേന്ദ്രൻ പൊതുവാച്ചേരി കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: