ചീ​ട്ടു​ക​ളി​സം​ഘം പി​ടി​യി​ൽ

ത​ളി​പ്പ​റ​മ്പ്: പ​ണം വ​ച്ചു ചീ​ട്ടുക​ളി​യി​ലേ​ർ​പ്പെ​ട്ട നാ​ലം​ഗ​സം​ഘം അ​റ​സ്റ്റി​ൽ. പൂ​വ​ത്തെ ജോ​ർ​ജ്, ജോ​യി, ഷാ​ജി, കു​ഞ്ഞി​രാ​മ​ൻ, എ​ന്നി​വ​രെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്ഐ പി.​എ. ബി​നു​മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള സം​ഘം ഇ​ന്ന​ലെ രാ​ത്രി പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്നും 3800 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. 

ത​ളി​പ്പ​റ​മ്പ്: ഏ​ഴം​ഗ ചീ​ട്ടു​ക​ളി സം​ഘ​ത്തെ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് പി​ടി​കൂ​ടി. ഇ​വ​രി​ല്‍ നി​ന്നും 46,960 രൂ​പ പി​ടി​ച്ചെ​ടു​ത്തു. ബു​ധ​നാ​ഴ്ച 11.30 ന് ​ത​ളി​പ്പ​റ​മ്പ് മാ​ര്‍​ക്ക​റ്റി​ലെ ക​ട​വ​രാ​ന്ത​യി​ല്‍ വ​ച്ചാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. പി.​വി.​സി​ദ്ദി​ഖ്, കെ.​അ​യൂ​ബ്, എ.​വി.​സി​ദ്ദി​ഖ്, മു​ഹ​മ്മ​ദ്കു​ഞ്ഞി, ഉ​മ്മ​ര്‍ , സൈ​ദാ​ലി​ക്കു​ട്ടി, അ​യൂ​ബ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​തു​ട​ര്‍​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്ഐ പി.​എ.​ബി​നു​മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: