കൂത്തുപറമ്പിൽ ബോംബേറിൽ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരുക്ക്.

കണ്ണൂര്‍ കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ ബോംബേറില്‍ ബൈക്ക് യാത്രക്കാരായ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരുക്ക്. പരുക്കേറ്റ ജിബിന്‍, ഷഹനാസ് എന്നിവരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: