Day: September 8, 2017

കൂത്തുപറമ്പിൽ ബോംബേറിൽ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരുക്ക്.

കണ്ണൂര്‍ കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ ബോംബേറില്‍ ബൈക്ക് യാത്രക്കാരായ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരുക്ക്. പരുക്കേറ്റ ജിബിന്‍, ഷഹനാസ് എന്നിവരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍ ഇരിട്ടി കീഴൂരില്‍ പരദേവതാ ക്ഷേത്രത്തിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടി കീഴൂരില്‍ പരദേവതാ ക്ഷേത്രത്തിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്ബില്‍ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. പറമ്ബിലെ കാട് വെട്ടിത്തളിക്കുന്നതിനിടെ ഏഴ് സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്....

ത​ല​ശേ​രി ല​ക്ഷ്യ​മി​ട്ട് മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ; ബ്രൗ​ൺ​ ഷു​ഗ​റു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ കി​ലോ​ഗ്രാ​മി​ന് കോ​ടി​ക​ൾ വി​ല​വ​രു​ന്ന ബ്രൗ​ൺ​ ഷു​ഗ​റു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. വ​ട​ക​ര ആ​വി​ക്ക​ൽ വ​ള​പ്പി​ൽ ന​ജീ​ബ് (29) നെ​യാ​ണ് ടൗ​ൺ സി​ഐ കെ.​ഇ. പ്രേ​മ​ച​ന്ദ്ര​ൻ,...

നി​രോ​ധി​ത പ്ലാ​സ്റ്റി​ക് വി​ല്പ​ന​യ്​ക്കെ​തി​രേ ഇ​രി​ക്കൂ​റി​ൽ ന​ട​പ​ടി ശ​ക്ത​മാ​ക്കു​ന്നു

ശ്രീ​ക​ണ്ഠ​പു​രം: നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​വും ഉ​പ​യോ​ഗ​വും ത​ട​യു​ന്ന​തി​ന് ഇ​രി​ക്കൂ​ർ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 50 കി​ലോ​യോ​ളം പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ...

ത​ളി​പ്പ​റ​മ്പ് ബൈ​ത്തു​റ​ഹ്മ വീ​ടു​ക​ളു​ടെ സ​മ​ര്‍​പ്പ​ണം ഇ​ന്ന്

ത​ളി​പ്പ​റ​മ്പ്: ദു​ബാ​യ് ക​ണ്ണൂ​ര്‍ ജി​ല്ലാ കെ​എം​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍​മി​ച്ച് ന​ല്‍​കു​ന്ന ബൈ​ത്തു​റ​ഹ്മ വീ​ടു​ക​ളു​ടെ സ​മ​ര്‍​പ്പ​ണം ഇ​ന്നു ത​ളി​പ്പ​റ​മ്പി​ല്‍ ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ക​പ്പാ​ലം വ്യാ​പാ​ര ഭ​വ​നി​ല്‍ പാ​ണ​ക്കാ​ട്...

സ്വ​ത്ത് ത​ട്ടി​പ്പുകേ​സ്: ജാ​ന​കി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി ഒ​ൻ​പ​തി​നു ഹൈ​ക്കോ​ട​തി​യി​ൽ

ത​ളി​പ്പ​റ​മ്പ്: ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച സ​ഹ​ക​ര​ണ​വ​കു​പ്പ് മു​ന്‍ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ ബാ​ല​കൃ​ഷ്ണ​ന്‍റേ​യും കു​ടും​ബ​ത്തി​ന്‍റേ​യും സ്ഥ​ലം ത​ട്ടി​യെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ജാ​ന​കി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി തി​ങ്ക​ളാ​ഴ്ച ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്കെ​ത്തും....

ചീ​ട്ടു​ക​ളി​സം​ഘം പി​ടി​യി​ൽ

ത​ളി​പ്പ​റ​മ്പ്: പ​ണം വ​ച്ചു ചീ​ട്ടുക​ളി​യി​ലേ​ർ​പ്പെ​ട്ട നാ​ലം​ഗ​സം​ഘം അ​റ​സ്റ്റി​ൽ. പൂ​വ​ത്തെ ജോ​ർ​ജ്, ജോ​യി, ഷാ​ജി, കു​ഞ്ഞി​രാ​മ​ൻ, എ​ന്നി​വ​രെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്ഐ പി.​എ. ബി​നു​മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള സം​ഘം ഇ​ന്ന​ലെ...

ജില്ലയിലെ പാ​ച​ക​വാ​ത​ക തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്ക് തു​ട​ങ്ങി

ക​ണ്ണൂ​ർ: 2016-17 വ​ർ​ഷ​ത്തെ ബോ​ണ​സ് നേ​ടി​യെ​ടു​ക്കു​ന്ന​തി​നാ​യി ക​ണ്ണൂ​ർ ഡി​സ്ട്രി​ക് ഫ്യൂ​യ​ർ എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍റെ (സി​ഐ​ടി​യു) നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ പാ​ച​ക​വാ​ത​ക തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്ക് തു​ട​ങ്ങി. തൊ​ഴി​ലാ​ളി​ക​ളു​ടെ മു​ന്നി​ൽ പ​ണി​മു​ട​ക്ക​മ​ല്ലാ​തെ...

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​പ​രി​ശോ​ധ​ന നി​ല​ച്ചു‌

ക​ണ്ണൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി ലാ​ബി​ലെ ബ​യോ​കെ​മി​സ്ട്രി അ​ന​ലൈ​സ​ർ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്നു ര​ക്ത​പ​രി​ശോ​ധ​ന നി​ല​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് യ​ന്ത്രം ത​ക​രാ​റി​ലാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നു രോ​ഗി​ക​ൾ ര​ക്ത പ​രി​ശോ​ധ​ന​യ​ക്ക് സ്വ​കാ​ര്യ ലാ​ബു​ക​ളെ...

പ​രി​യാ​ര​ത്ത് മി​നി​ലോ​റി ബ​സ് ഷെ​ല്‍​ട്ട​റി​ലേ​ക്കു പാ​ഞ്ഞു​ക​യ​റി; മൂ​ന്നുപേ​ർ​ക്കു പ​രി​ക്ക്

പ​രി​യാ​രം: നി​യ​ന്ത്ര​ണം വി​ട്ട മി​നി​ലോ​റി ബ​സ് ഷെ​ല്‍​ട്ട​റി​ലേ​ക്കു പാ​ഞ്ഞു​ക​യ​റി ഷെ​ല്‍​ട്ട​റി​ല്‍ ബ​സ് കാ​ത്തു​നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ര​ണ്ടു​പേ​ര്‍​ക്കും മി​നി​ലോ​റി ഡ്രൈ​വ​ര്‍​ക്കും ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. കൂ​ത്തു​പ​റ​മ്പ് കോ​ട്ട​യ​ത്ത​ങ്ങാ​ടി​യി​ലെ അ​സ്സു (65),...