അഴീക്കോട് അരയാക്കണ്ടി നളിനി നിര്യാതയായി


അഴിക്കോട് : ഉപ്പായിച്ചാലിലെ പരേതനായ കൊട്ടക്കെൻ കണ്ണന്റെ ഭാര്യ അരയാക്കണ്ടി നളിനി(72) നിര്യാതയായി.
മക്കൾ: ലീന,ബീന,സതീശൻ(ഡ്രൈവർ- പാലിയേറ്റിവ് ആംബുലൻസ് , അഴിക്കോട് ഗ്രാമപഞ്ചായത്ത്), പരേതനായ രതീശൻ.
മരുമക്കൾ: ബാലൻ,രതീശൻ, സ്മിത,ബീന
സഹോദരങ്ങൾ: അരയാക്കണ്ടി രാജൻ,രാജമ്മ,രത്നമ്മ, രാജിനി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: