കുറുമാത്തൂരിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

തളിപ്പറമ്പ്: കുറുമാത്തൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. എ.കെ.ജി വായനശാലക്ക് സമീപത്തെ പി.വി.പ്രമോദ്(39) ആണ് മരിച്ചത്. സംസ്കാരം തിങ്കളാഴ്ച കുറുമാത്തൂർ സമുദായ ശ്മശാനത്തിൽ നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: