കണ്ണൂർ ജില്ലയില്‍ 1012 പേര്‍ക്ക് കൂടി കൊവിഡ്; 979 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ഞായറാഴ്ച (08/08/2021) 1012 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 979 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്തുനിന്നെത്തിയ നാല് പേര്‍ക്കും 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.90%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 102
ആന്തുര്‍ നഗരസഭ 15
ഇരിട്ടി നഗരസഭ 16
കൂത്തുപറമ്പ് നഗരസഭ 12
മട്ടന്നൂര്‍ നഗരസഭ 15
പാനൂര്‍ നഗരസഭ 24
പയ്യന്നൂര്‍ നഗരസഭ 27
ശ്രീകണ്ഠാപുരം നഗരസഭ 17
തളിപ്പറമ്പ് നഗരസഭ 9
തലശ്ശേരി നഗരസഭ 39
ആലക്കോട് 11
അഞ്ചരക്കണ്ടി 14
ആറളം 16
അയ്യന്‍കുന്ന് 1
അഴീക്കോട് 32
ചപ്പാരപ്പടവ് 6
ചെമ്പിലോട് 28
ചെങ്ങളായി 6
ചെറുകുന്ന് 4
ചെറുപുഴ 3
ചെറുതാഴം 13
ചിറക്കല്‍ 8
ചിറ്റാരിപ്പറമ്പ് 8
ചൊക്ലി 5
ധര്‍മ്മടം 14
എരമം കുറ്റൂര്‍ 2
എരഞ്ഞോളി 6
എരുവേശ്ശി 8
ഏഴോം 14
ഇരിക്കൂര്‍ 6
കടമ്പൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 17
കതിരൂര്‍ 9
കല്യാശ്ശേരി 4
കണിച്ചാര്‍ 3
കാങ്കോല്‍ ആലപ്പടമ്പ 11
കണ്ണപുരം 4
കരിവെള്ളൂര്‍ പെരളം 2
കീഴല്ലൂര്‍ 12
കേളകം 33
കൊളച്ചേരി 19
കോളയാട് 4
കൂടാളി 18
കോട്ടയം മലബാര്‍ 8
കൊട്ടിയൂര്‍ 20
കുഞ്ഞിമംഗലം 9
കുന്നോത്തുപറമ്പ് 10
കുറുമാത്തൂര്‍ 11
കുറ്റിയാട്ടൂര്‍ 2
മാടായി 6
മലപ്പട്ടം 6
മാലൂര്‍ 10
മാങ്ങാട്ടിടം 12
മാട്ടൂല്‍ 3
മയ്യില്‍ 8
മൊകേരി 6
മുണ്ടേരി 17
മുഴക്കുന്ന് 6
മുഴപ്പിലങ്ങാട് 2
നടുവില്‍ 8
നാറാത്ത് 4
ന്യൂമാഹി 7
പടിയൂര്‍ 1
പന്ന്യന്നൂര്‍ 5
പാപ്പിനിശ്ശേരി 14
പരിയാരം 8
പാട്യം 13
പട്ടുവം 3
പായം 5
പയ്യാവൂര്‍ 5
പെരളശ്ശേരി 14
പേരാവൂര്‍ 6
പെരിങ്ങോം-വയക്കര 41
പിണറായി 4
രാമന്തളി 9
തില്ലങ്കേരി 19
തൃപ്പങ്ങോട്ടൂര്‍ 8
ഉദയഗിരി 5
ഉളിക്കല്‍ 16
വേങ്ങാട് 23
കാസര്‍ഗോഡ് 1
തൃശ്ശൂര്‍ 5

ഇതര സംസ്ഥാനം:

ആന്തുര്‍ നഗരസഭ 1
എരമം കുറ്റൂര്‍ 2
വേങ്ങാട് 1

വിദേശത്തുനിന്നും വന്നവര്‍:

ചൊക്ലി 1
എരുവേശ്ശി 1
കുന്നോത്തുപറമ്പ് 1
രാമന്തളി 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ആന്തുര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 1
ആറളം 1
അഴീക്കോട് 1
ചെങ്ങളായി 1
ചെറുകുന്ന് 1
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 1
കല്യാശ്ശേരി 2
മാങ്ങാട്ടിടം 1
മാട്ടൂല്‍ 1
നടുവില്‍ 1
പരിയാരം 1
പെരിങ്ങോം-വയക്കര 6

രോഗമുക്തി 1117 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 196465 ആയി. ഇവരില്‍ 1117 പേര്‍ ഞായറാഴ്ച (ആഗസ്ത് എട്ട്്) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 187065 ആയി. 1113 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 6627 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 5756 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 5756 പേര്‍ വീടുകളിലും ബാക്കി 871 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 29661 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 29661 പേരാണ്. ഇതില്‍ 28807 പേര്‍ വീടുകളിലും 854 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 15676821 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1576019 എണ്ണത്തിന്റെ ഫലം വന്നു. 802 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: