വാക്സിൻ വിതരണ അപാകത പരിഹരിക്കുക;പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി

പാപ്പിനിശ്ശേരി:വാക്സിൻ വിതരണത്തിലെ അപാകതകൾ പരിഹരിച്ച് സുതാര്യമായ രീതിയിൽ വാക്സിൻ വിതരണം നടത്താൻ വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്ന് പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു

യോഗത്തിൽ കെ.കെ ജലീൽ സ്വാഗതം പറഞ്ഞു , എം.സി. ദിനേശൻ ആദ്യക്ഷതവഹിച്ചു വി.കെ. മുനീർ , പി.പി. കബീർ , ഇബ്രാഹിം പി.പി , കെ.എൻ പ്രദീപൻ , പി.വി. ജയേഷ് , വി.സജീവ് കുമാർ , എൻ പ്രസാദ് , കെ. മുസ്തഫ , രാജേന്ദ്രൻ പുതിയ കാവ് , അബ്ദുൾ റാഷിദ് കെ.വി , മൻസൂർ വയൽ പീടികയിൽ എന്നിവർ സംബന്ധിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: