ഇരിട്ടി സ്വദേശി കുവൈത്തിൽ കൊവിഡ് ബാധിച്ച് മരിച്ചു

ഇരിട്ടി : ഉളിയിൽ ആവിലാട് റോഡിലെ റിoസിൽ റഫീക്ക് കൊട്ടാരത്തിൽ (43) കുവൈത്ത് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിൽസയിലിരിക്കെ മരിച്ചു . കുവൈത്ത് ജഹറയിൽ ഹോട്ടൽ വ്യാപാരം നടത്തി വരികയായിരുന്നു. എൻ.എം. അബ്ദുൾ ഖാദർ – ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഹഫ്സത്ത്. മക്കൾ: സഹൽ, ഹനാൻ, റിoസ്. സഹോദരങ്ങൾ: ഷാജിർ (കുവൈത്ത്), സാജിദ, ഷാഹിന .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: