കൈകുഞ്ഞുമായി കിണറ്റിൽ ചാടിയ മാതാവിനെതിരെ കേസ്

പയ്യന്നൂർ : കൈകുഞ്ഞുമായി കിണറ്റിൽ ചാടി കുഞ്ഞുമരിച്ച സംഭവത്തിൽ മാതാവിനെതിരെ പയ്യന്നൂർ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു . എട്ടു മാസം പ്രായമുള്ള ആൺകുഞ്ഞി നേയുമെടുത്ത് അമ്മ കിണറ്റിൽചാ ടുക യും കുഞ്ഞ് മരിക്കുകയും മാതാവിനെ കിണറ്റിൽ നിന്നും രക്ഷപ്പെടുത്തുകയും ചെയ്തിരു ന്നു കാസറഗോഡ് ഉദുമയിലെ അനിൽ കുമാറിന്റെ ഭാര്യ പെരളം ചീറ്റയിലെ പാനോത്ത് നീതു ( 25 ) വിനെ തിരെയാണ് ബന്ധുവായ രഘുനാഥിന്റെ പരാതിയിൽ പോലീ സ്കേസെടുത്തത് . ഒരാഴ്ച മുമ്പാണ് ഭർതൃഗൃഹത്തിൽ നിന്നും കുഞ്ഞുമായി യുവതി സ്വന്തം വീട്ടി ലെത്തിയത് മാനസികാസ്വാസ്ഥ്യത്തിന് യുവതി ചികിത്സയിലായിരുന്നു ഇതിനിടെയാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത് . യുവതി ആശു പത്രിയിൽ ചികിത്സയിലാണ് പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: