മാട്ടൂലിൽ ഉപ്പുകണ്ടം കടവിൽ അജ്ഞാതമൃതദേഹം കരക്കടിഞ്ഞു

പഴയങ്ങാടി : മാട്ടൂൽ ഉപ്പുകണ്ടം കടവിന് സമീപം അജ്ഞാത മൃതദേ ഹം കരക്കടിഞ്ഞു . നീല ഷർട്ടും മുണ്ടും ധരിച്ച മധ്യവയസ്കന്റെ മൃതദേഹമാണ് കരക്കടിഞ്ഞത് . ഇന്ന് രാവിലെ പ്രഭാതസവാരി ക്കിറങ്ങിയവരാണ് മൃതദേഹം കണ്ടത് തുടർന്ന് പഴയങ്ങാടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു . പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിശോധിച്ചു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: