കനത്ത മഴ: പറശ്ശിനി മടപ്പുരയിൽ വെള്ളം കയറി.

8 / 100 SEO Score

കണ്ണൂർ: കനത്ത മഴയിൽ പറശ്ശിനി പുഴ കരകവിഞ്ഞൊഴുകി. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ വെള്ളം കയറി. ശ്രീകോവിലിന്റെ തറ വരെ വെള്ളം കയറിയ നിലയിൽ. മഴ തുടരുകയാണെങ്കിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. വളപട്ടണം പുഴയുടെ ഇരുകരകളിലും വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: