അഴീക്കോട് കപ്പക്കടവ് സുൽക്കാ റോഡ് റഷീദ നിര്യാതയായി

കണ്ണൂർ :അഴിക്കോട് കപ്പക്കടവ് സുൽക്കാ റോഡ് റഷീദ (50) നിര്യാതയായി. ഭർത്താവ് :അഷ്‌റഫ് മക്കൾ :നവാസ്,ഹസീബ് മരുമക്കൾ :ഫർസാന ,ഷബീന. കബറടക്കം നാളെ രാവിലെ 10 മണിക്ക് മന്ന കബർ സ്ഥാനിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: