ഇരിക്കൂർ ഭാഗങ്ങളിൽ വെള്ളപൊക്കം

ഇരിക്കൂർ: അൻപതു വർഷത്തെ പ്രളയത്തിനു ശേഷം വീണ്ടും ഇരിക്കൂർ പ്രളയ ഭീഷണിയിൽ

നിരവധി വ്യാപാരസ്ഥാപനങ്ങൾ വെള്ളത്തിൽ. നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പ്രശസ്തമായ നിലാമുറ്റം മഖാം പൂർണമായി വെള്ളത്തിൽ മുങ്ങി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: