ശ്രീകണ്ഠപുരം പേരിന്തലേരിയിലെ ടി. സന്തോഷ് നിര്യാതനായി

പെരിന്തലേരിയിലെ പരേതനായ പി.പി.കുഞ്ഞിരാമന്റെ മകൻ ടി. സന്തോഷ് നിര്യാതനായി CPIM പെരിന്തലേരി ബ്രാഞ്ച് അംഗവും CRC യുടെ സജീവ പ്രവർത്തകനുമാണ്. അമ്മ – തറമ്മൽ പാറുക്കുട്ടി, ഭാര്യ ഷീജ (ചേപ്പറമ്പ്) മക്കൾ പെരിന്തലേരി എ.യു.പി.സ്കൂൾ ഒന്നാം ക്ലാസ് വിദ്യർത്ഥിനി ആർദ്ര, ആഗ്നേയ (1 വയസ്സ്) സഹോദരിമാർ – ഗീത .ടി ( അംഗൻവാടി ടീച്ചർമൊയാലം) ശോഭ, സതി – വ്യാഴാഴ്ച രാവിലെ 8 മണി മുതൽ പെരിന്തലേരി CRC യിൽ പൊതുദർശനത്തിന് വെച്ച ശേഷം 10 മണിക്ക് പെരിന്തലേരി പൊതു ശ്മശാനത്തിൽ സംസ്കരിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: