മാവിലാകണ്ടി ഭാസ്കരൻ നായർ (82)അന്തരിച്ചു

പൊതുവാച്ചേരി. മാവിലാകണ്ടി ഭാസ്കരൻ നായർ (82)അന്തരിച്ചു. ഭാര്യ ഭാർഗ്ഗവി (ടീച്ചർ പൊതുവാച്ചേരി )ഉണ്ണികൃഷ്ണൻ (കുവൈത്ത് ) ഹരികൃഷ്ണൻ (എൻജിനീയർ ഷാർപ്പ് ബിൽഡേഴ്‌സ് ) മരുമക്കൾ രജിഷ .സുബിഷ് (അധ്യാപിക)സഹോദരങ്ങൾ പരേതനായ കല്യാണി .കുഞ്ഞമ്പുനായർ .ഗോവിന്ദൻ .നായർ ലക്ഷ്മി .സംസ്കാരം നാളെ 11 മണിക്ക്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: