നാളെ നടത്താനിരുന്ന ഹയര്‍സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റി വെച്ചു.

കണ്ണൂര്‍: നാളെ നടത്താനിരുന്ന ഹയര്‍സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റി വെച്ചു. കനത്ത മഴയെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: