കണ്ണൂർ സർവ്വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി വെച്ചു

കനത്ത മഴയെ തുടർന്ന് കണ്ണൂർ സർവ്വകലാശാല ആഗസ്ത് 9 ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് വൈസ് ചാൻസിലർ അറിയിച്ചുനാളെ നടക്കുന്ന ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകളിൽ മാറ്റമില്ല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: