കനത്ത മഴ ; കണ്ണൂർ ജില്ലയിൽ ചിലയിടങ്ങളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴയെ തുടർന്ന് ഇരിട്ടി ,തളിപ്പറമ്പ താലൂക്കുകളിലെ പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (വ്യാഴം) അവധിയായിരിക്കുമെന്ന്‌ ജില്ലാ കലക്ടർ അറിയിച്ചു..പ്ളസ് വണ്‍ ഇംപ്രൂവ്മെന്‍റ് പരീക്ഷക്ക് മാറ്റമില്ല.

1 thought on “കനത്ത മഴ ; കണ്ണൂർ ജില്ലയിൽ ചിലയിടങ്ങളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: