എം.എസ്‌.എഫ് മട്ടന്നൂർ നിയോജക മണ്ഡലം; കണ്ണൂർ ജില്ലാതല ഓൺലൈൻ വാട്സ്ആപ്പ് ക്വിസ് മത്സരം

എം.എസ്.എഫ് മട്ടന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 15 എവേകണിങ് അസ്സെംബ്ളിയുടെ പ്രചരണത്തിന്റെ

ഭാഗമായി കണ്ണൂർ ജില്ല ലവൽ ഓൺലൈൻ വാട്സ്ആപ്പ് “Quiz Compitition” വരുന്ന ഓഗസ്റ്റ് 10, 11, 12 വെള്ളി , ശനി , ഞായർ തിയ്യതികളിൽ വിത്യസ്ത റൗണ്ടുകളായി നടത്തപ്പെടുകയാണ്. പരിപാടിയിൽ രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി 2018 ഓഗസ്റ്റ് 9 ആണ്. രജിസ്റ്റർ ചെയ്യുവാൻ 7025772246 എന്ന നമ്പറിൽ “online quiz” എന്ന് ടൈപ്പ് ചെയ്ത് വാട്സാപ്പിൽ അയക്കുക. ഒന്നാം സമ്മാനം ഗോൾഡ് കോയിനും രണ്ടാം സമ്മാനം 1001/- രൂപയാണ്.
വിശദ വിവരങ്ങൾക്ക് 8129231771, 9605467088, 9895303684 ബന്ധപ്പെടുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: