കണ്ണൂരിൽ നാളെ (ജൂലൈ ഒമ്പത് വെളളിയാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍നിലെ പെരിങ്ങോം പഞ്ചായത്ത് , താലൂക്ക് ഹോസ്പിറ്റല്‍, പെരിങ്ങോം സ്‌കൂള്‍, ചിലക്, കെ പി നഗര്‍, കൊരങ്ങാട്, പയ്യങ്ങാനം എന്നീ  ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ ഒമ്പത് വെളളിയാഴ്ച രാവിലെ 8.30 മുതല്‍  വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോട്ടക്കുന്ന്, എ കെ ജി റോഡ്, അറബിക് കോളേജ് പരിസരം, ബാലന്‍ കിണര്‍, കാട്ടാമ്പള്ളി, വള്ളുവന്‍കടവ്, പരപ്പില്‍ കുതിരത്തടം തുടങ്ങിയ സ്ഥലങ്ങളില്‍ ജൂലൈ ഒമ്പത് വെളളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ ഹിന്ദുസ്ഥാന്‍, തങ്കേകുന്ന്, നൂച്ചിയാങ്കാവ്, ആറ്റടപ്പ ഡിസ്‌പെന്‍സറി, ആറ്റടപ്പ ആറാംകോട്ടം അമ്പലം, ആറ്റടപ്പ സ്‌കൂള്‍, പിവിഎസ് ഫോര്‍ഡ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ ഒമ്പത് വെളളിയാഴ്ച രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.  

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ കാരക്കുണ്ട്  ടവര്‍, പറവൂര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ ഒമ്പത് വെളളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍  5.30 മണി വൈദുതി മുടങ്ങും.

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ ഗോപാലന്‍ പീടിക, കയരളം മൊട്ട, ഫൈവ് സ്റ്റാര്‍ ക്രഷര്‍, പൊയ്യൂര്‍ റോഡ്, പാറത്തോട്, മേച്ചേരി,
  ഏട്ടേ നാല് കമ്പനി, എട്ടാം മൈല്‍, പഴശ്ശി, ഓലക്കാട്, എംഎംസി ഹോസ്പിറ്റല്‍ പരിസരം, ബിഎസ്എന്‍എല്‍ പരിസരം എന്നീ ഭാഗങ്ങളില്‍ ജൂലൈ ഒമ്പത് വെളളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍  ആറ് വരെ വൈദ്യുതി മുടങ്ങും.  

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തയ്യില്‍, സ്റ്റാര്‍സി, ബിഎസ്എന്‍എല്‍, ശാന്തിമൈതാനം എന്നീ ഭാഗങ്ങളില്‍ ജൂലൈ ഒമ്പത് വെളളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ ഇച്ചുളിക്കുന്ന്, മതോടം, ചവിട്ടടിപ്പാറ, വാരം  റോഡ്, കണ്ണാടിപ്പറമ്പ അമ്പലം, കൊട്ടിച്ചാല്‍, മാലോട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ ഒമ്പത് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് വൈദ്യൂതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: