സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയയും
കമ്പിൽ: സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയയും സംഘടിപ്പിക്കുന്നു. 2018 ജൂലൈ
15 ന് രാവിലെ 9 മണി മുതൽ 1 മണി വരെ.കമ്പിൽ തെരു അംഗനവാടി യിൽ. മലബാർ ഐ കെയർ ഹോസ്പിറ്റലിൻെറയും സൂപ്പർ സെലക്ട് ടീമിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപിക്കുന്നു. പ്രമുഖ ഡോക്ടർ സീമ കെ.എം നേതൃത്യം നൽക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അരക്കൻ പുരുഷോത്തമൻ നിർവഹിക്കുന്നു. സി പി ഐ(എം) ലോക്കൽ സെക്രട്ടറി എൻ അശോകൻ അദ്ധ്യക്ഷത വഹിക്കും