ചൊവ്വാഴ്ച രാവിലെവരെ കനത്ത മഴയ്ക്ക് സാധ്യത

ചൊവ്വാഴ്ച രാവിലെവരെ സംസ്ഥാനത്ത് കനത്ത

മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഞായറാഴ്ച സംസ്ഥാനത്ത് വ്യാപകമായ മഴ ലഭിച്ചു.
വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗത 45 മണിക്കൂർ വരെയാകാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ ശ്രദ്ധിക്കണം. അറബിക്കടലിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലും മധ്യഭാഗത്തും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത ഉള്ളതിനാൽ ഈ പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയപ്പ് നൽകിയിട്ടുണ്ട്.

error: Content is protected !!
%d bloggers like this: