സിനിമാ നടിയെ ഉപയോഗിച്ച് പഞ്ചനക്ഷത്ര പെണ്വാണിഭം: നടിയുള്പ്പടെയുള്ള സംഘം പിടിയിൽ

ഹൈദരാബാദ്•പഞ്ചനക്ഷത്രഹോട്ടലില് നിന്നും ഹൈ-പ്രൊഫൈല് സെക്സ്

റാക്കറ്റിനെ ഹൈദരാബാദ് പോലീസ് പിടികൂടി. സംഘത്തില് ഉള്പ്പെട്ട മുംബൈ സ്വദേശിനിയായ നടിയെ പോലീസ് രക്ഷപ്പെടുത്തി. രണ്ട് പെണ്വാണിഭ സംഘ നടത്തിപ്പുകാരനെയും ഒരു ഇടപടുകാരനെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
നടത്തിപ്പുകാര് ബഞ്ചാര ഹില്സിലെ റാഡിസണ് ഹോട്ടലില് റൂം ബുക്ക് ചെയ്ത ശേഷമാണു 24 കാരിയായ നടിയെ ഇവിടെ എത്തിച്ചത്. ഒരാഴ്ചത്തേക്ക് ഒരു ലക്ഷം രൂപ പ്രതിഫലം നല്കാമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് നടിയെ കൊണ്ടുവന്നതെന്നും സിറ്റി പോലീസ് കമ്മീഷണര് പി രാധാകൃഷ്ണ റാവു പറഞ്ഞു.

%d bloggers like this: