ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 2പേര്‍ക്ക് പരിക്ക്.

കൊട്ടിയൂര്‍:മന്ദംചേരിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 2പേര്‍ക്ക് പരിക്ക്.കൊട്ടിയൂര്‍ സ്വദേശികളായ കല്ലറക്കല്‍ ജിബിന്‍,തുറക്കല്‍ സുനില്‍,എന്നിവര്‍ക്കാണ്പരിക്കേറ്റത്.കാലിന് ഗുരുതരമായി പരിക്കേറ്റ ജിബിന്‍നെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തലശേരിയിലേക്ക്കൊണ്ടുപോയി .വൈകിട്ട് 4മണിയോടെയായിരുന്നു അപകടം

error: Content is protected !!
%d bloggers like this: