കേരള റഫ്രിജറേഷൻ & എയർ കണ്ടിഷനിങ് വർക്കേഴ്സ് യൂനിയൻ (KRAWU)CITU പ്രഥമ കൺവെൻഷൻ

കേരള റഫ്രിജറേഷൻ & എയർ കണ്ടിഷനിങ് വർക്കേഴ്സ് യൂനിയൻ (KRAWU)CITU പ്രഥമ കൺവെൻഷൻ CITU ജില്ലാ സെക്രട്ടറി കെ. അശോകൻ ഉദ്ഘാടനം ചെയ്തു.അപകടത്തിൽ പരിക്ക് പറ്റിയ തൊഴിലാളിക്കുള്ള ധനസഹായം മുതിർന്ന CITU നേതാവ് ടി. രാമകൃഷ്ണൻ നിർവ്വഹിച്ചു .മെമ്പർമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം CITU ജില്ലാ വൈസ്പ്രസിഡന്റ് കെജയരാജൻ നിർവ്വഹിച്ചു. KRAWU ജെനറൽ സെക്രട്ടറി നിദുൻ വി പി സ്വാഗതം പറഞ്ഞു.ജില്ല പ്രസിഡന്റ് എം ദീപേഷ് അദ്ധ്യക്ഷത വഹിച്ചു.അകാലത്തിൽ വിട പറഞ്ഞ പ്രിയ സഹപ്രവർത്തകൻ സി എം ഷമീമിനെ യോഗത്തിൽ അനുസ്മരിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുള്ള ക്ഷേമനിധിയെ പറ്റി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസർ എം പ്രേമൻ വിശദീകരിച്ചു.കെ പ്രമോദ്കുമാർ നന്ദി പറഞ്ഞു.

error: Content is protected !!
%d bloggers like this: