വധശ്രമം: കണ്ണൂരില് അഞ്ച് എസ്ഡിപിഐ പ്രവര്ത്തകര് കസ്റ്റഡിയില്

കണ്ണൂര്: കണ്ണൂരില് 5 എസ് ഡി പി ഐ പ്രവര്ത്തകര് കസ്റ്റഡിയില്. കൊല്ലത്തെ സൈനികന്റെ വീട് ആക്രമിച്ച കേസു
മായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര് പറശ്ശിനിക്കടവിലെ ലോഡ്ജില് ഒളിവില് കഴിയുകയായിരുന്നു.

error: Content is protected !!
%d bloggers like this: