എം.എം.ജേക്കബിന്റെ നിര്യാണം: രണ്ടു ദിവസത്തെ കോൺഗ്രസിന്റെ പരിപാടികൾ മാറ്റിവച്ചു

മേഘാലയ മുൻ ഗവർണർ എം.എം.ജേക്കബിന്റെ നിര്യാണത്തിൽ

കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ അനുശോചിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഞായറാഴ്ചയും തിങ്കളാഴ്ചയുമായി നടത്താനിരുന്ന കോൺഗ്രസിന്റെ എല്ലാ പാർട്ടി പരിപാടികളും മാറ്റി വച്ചതായും അദ്ദേഹം അറിയിച്ചു.

%d bloggers like this: