മുംബൈയില് കനത്ത മഴയെ തുടര്ന്ന് ട്രെയിന് ഗതാഗതം തടസ്സപ്പെട്ടു

മഹാരാഷ്ട്ര: മുംബൈയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ മഴമൂലം

ട്രെയിന് ഗതാഗതം തടസ്സപ്പെട്ടു. പല റെയില്വേ സ്റ്റേഷനുകളിലും വെള്ളം കയറിയതിനെ തുടര്ന്നാണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നത്. കല്യാണ്, ബോറിവാലി, താനെ തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളില് മഴ കനക്കുകയാണ്. മഴ മൂലം ശരിക്ക് കാണാന് സാധിക്കാത്തതും ഗതാഗതത്തെ ബാധിച്ചതായി റെയില്വേ ഓഫീസര്മാര് അറിയിച്ചു.

error: Content is protected !!
%d bloggers like this: