ബിജെപി.പന്തംകൊളുത്തി പ്രകടനം നടത്തി

0

പയ്യന്നൂർ.പരീക്ഷ എഴുതാതെ പാസ്സാക്കുന്ന പിണറായി സർക്കാറിന്റ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെ ബിജെപി പയ്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യന്നൂർ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് പനക്കീൽ ബാലകൃഷ്ണൻ, സംസ്ഥാന സമിതി അംഗം അഡ്വ കെ.കെ.ശ്രീധരൻ , ജില്ലാ കമ്മിറ്റി അംഗം എം പി രവീന്ദ്രൻ, എസ്.സിമോർച്ച ജില്ല വൈ.പ്രസിഡണ്ട് മധു കവ്വായി, മണ്ഡലം വൈ.പ്രസിഡണ്ട്
സുരേഷ് കേളോത്ത്, ജനറൽ സെക്രട്ടറിമുരളീകൃഷ്ണൻ, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് യോഗിത് പങ്ങടം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: