എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂൾ കെട്ടിടോത്ഘാടനത്തിന്റെ ഭാഗമായി വിളംബര ജാഥ നടത്തി

0

മട്ടന്നൂർ: എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂൾ കെട്ടിടോത്ഘാടനത്തിന്റെ ഭാഗമായി വിളംബര ജാഥ നടത്തി. എടയന്നൂർ ടൗൺ കേന്ദ്രീകരിച്ച് നടന്ന ജാഥയ്ക്ക് കെ.മുഹമദ് ഹാജി, കെ.പി.നസീർ, പി.കെ.സി മുഹമ്മദ്, എൻ.കെ അനിത, പി.കെ.അബ്ദുൾ ലത്തീഫ്, കെ.പത്മാവതി, ഷബീർ എടയന്നൂർ, കെ.റിയാസ് തുടങ്ങിയവർ നേതൃത്വം നൽകി. തിങ്കൾ (10/6/2019) വൈകുന്നേരം 3 മണിക്ക് കെ.സുധാകരൻ എം.പി സ്കൂൾ കെട്ടിടം നാടിന് സമർപ്പിക്കും.ചടങ്ങിൽ കമ്പ്യൂട്ടർ ലാബ് കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജനും എൽ എസ് എസ് അവാർഡ് ജേതാവിനെ ജില്ലാ പഞ്ചായത്ത് അംഗം അൻസാരി തില്ലങ്കേരി അനുമോദിക്കും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading