ക്ഷീര കർഷക സമ്പർക്ക പരിപാടി

ഇരിട്ടി : ആനപ്പന്തി സെന്റ് ജുഡ് ക്ഷീര സംഘത്തിന്റെയും ഇരിട്ടി ബ്ലോക്ക് ക്ഷീര വികസന വകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തിയ ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ബെന്നി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം പ്രസിഡന്റ് തോമസ് വലിയതൊട്ടിയില്‍ അധ്യഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ ഐസക് ജോസഫ് പ്രസംഗിച്ചു. ഇരിട്ടി ക്ഷീര വകുപ്പ് ഉദ്യേഗസ്ഥന്‍ എം.വി.ജെ.ജയന്‍ ക്ലാസ് എടുത്തു.

error: Content is protected !!
%d bloggers like this: