ജില്ലാ ആശുപത്രിയിൽ ഡോക്ടർമാർ അവധിയിൽ; ദുരിതത്തിലായി രോഗികൾ

കണ്ണൂർ: പകർച്ച വ്യാധികൾ പടർന്നുപിടിക്കുമ്പോഴും കണ്ണൂർ ജില്ല ആശുപത്രിയിൽ ഡോക്ടർമാർ അവധിയെടുക്കുന്നതും

മണിക്കൂറുകളോളം വൈകിവരുന്നതും രോഗികളെ ദുരിതത്തിലാക്കുന്നു.
കഴിഞ്ഞ ഒരാഴ്ചക്കാലമായി ഇ.എൻ.ടി വിഭാഗം ഡോക്ടർമാർ അവധിയിലാണ്. എപ്പോഴും തിരക്കനുഭവപ്പെടുന്ന ജനറൽ ഒ.പി, ഓർത്തോ തുടങ്ങിയ വിഭാഗങ്ങളിൽ 10.30 കഴിഞ്ഞാലാണ് ഡോക്ടർമാർ എത്തുക. കണ്ണൂരിലെ ഉൾപ്രദേശങ്ങളിൂ നിന്നും നേരത്തെ എത്തുന്ന നിർധനരായ രോഗികളെയാണ് ഇത്തരം അനാസ്ത ബാധിക്കുന്നത്. രോഗികൾക്ക് കാത്കിരിക്കാനുള്ള സൗകര്യം അതത് വിഭാഗങ്ങളിൽ ഇല്ലാത്തതും ദുരിതത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു.

error: Content is protected !!
%d bloggers like this: