4 ലിറ്റർ വാറ്റുചാരായം പിടികൂടി

ആലക്കോട്: തളിപ്പറമ്പ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.നൗഷാദും പാർട്ടിയും ചേർന്ന് ആലക്കോട് റെയിഞ്ചിലെ പോത്തുകുണ്ട് ഭാഗത്ത് 6.6.18 ന് രാത്രി നടത്തിയ റെയിഡിൽ 4 ലിറ്റർ വാറ്റുചാരായം സഹിതം നടുവിൽ അംശം ദേശം പോത്തുകുണ്ട് താമസം ചപ്പിലി കോരൻ മകൻ പ്രാൻ കൂനത്ത് വീട്ടിൽ നാരായണൻ.പി.കെ, വയസ്സ് 60 /2018 എന്നയാളെ അറസ്റ്റ് ചെയ്ത് കേസാക്കി. റെയിഡിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.പി.മധുസൂദനൻ, എ.അസീസ്, സിഇഒ എം.ഗോവിന്ദൻ, ഡ്രൈവർ കെ.വി.പുരുഷോത്തമൻ എന്നിവരും പങ്കെടുത്തു

error: Content is protected !!
%d bloggers like this: