കണ്ണൂർ സ്വദേശി ചെന്നൈയിൽ അന്തരിച്ചു

 

 

ഏച്ചൂർ:ചെന്നൈയിലെ പ്രമുഖ വ്യവസായി ഏച്ചൂർ കോട്ടം റോഡിലെ ഇന്ദിരാനിവാസിലെ കെ. മാധവന്റെയും പരേതയായ മഞ്ഞേരിക്കണ്ടി ചിത്രയുടെയും മകൻ ഹരിമാധവൻ (50) ചെന്നൈയിൽ അന്തരിച്ചു.
ഭാരൃ: പ്രിയദർശിനി.മകൾ: സലോനിഹർഷിണി.
സഹോദരി: സരിഗ രഘുലാൽ (എലൈറ്റ്,തൃശൂർ).
സംസ്കാരം ചെന്നൈയിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തി.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: