കണ്ണൂരിൽ നാളെ (9/5/2020) ചില സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

{"source_sid":"5C8230A5-B751-45CF-A4CE-29C633970989_1588950584734","subsource":"done_button","uid":"5C8230A5-B751-45CF-A4CE-29C633970989_1588950584724","source":"editor","origin":"gallery"}
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പെടുന്ന പുളുക്കോപാലം, പുതിയ കോട്ടം ഭാഗങ്ങളില്‍ മെയ് 9 ശനിയാഴ്ച രാവിലെ ഏഴ് മണി മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍പ്പെടുന്ന അയ്യപ്പമഠം, ചോയിയാടം, എംജികെ കളരി, കതിരൂര്‍, ഐഒബി, കാരക്കുന്ന്, തെരു, അഞ്ചാംമൈല്‍, വേറ്റുമ്മല്‍, രതീഷ് റോഡ്, ആച്ചിപ്പൊയില്‍, മലാല്‍ ഹെല്‍ത്ത് സെന്റര്‍, ചോടമുക്ക്, പുല്യോട് ഭാഗങ്ങളില്‍ മെയ് ഒമ്പത് ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ 12 മണി വരെ വൈദ്യുതി മുടങ്ങും.